Sunday, May 18, 2014

ജനറേഷന്‍ ഗ്യാപ്പ്

മുത്തശ്ശന്‍: "വൈലോപ്പിള്ളിയുടെ മാമ്പഴം കണ്ടോ കുട്ട്യേ?"

കുട്ടി: "ഇല്ല, ഫ്രിഡ്ജിൽ സ്ട്രോബെറിയുണ്ട്, എടുക്കട്ടെ"

മുത്തശ്ശന്‍: "അതൊരു പുസ്തകമാണ്, കുട്ട്യേ"

കുട്ടി: "ഓ, ഇപ്പൊ ആരാ ഇതൊക്കെ വാങ്ങുന്നത്..... ആപ്പിളും ബ്ലാക്ക്ബെറിയും ഉണ്ടല്ലോ "

മുത്തശ്ശന്‍: "അതൊക്കെ പഴങ്ങളല്ലേ, കുട്ട്യേ?"

No comments:

Post a Comment