1977. ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി. ശ്രീ ബി.ഡി. ജട്ടി രാഷ്ട്രപതിയും. അങ്ങനെയിരിക്കെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് മനസ്സിലായത് രാഷ്ട്രപതിക്കും അതെ ദിവസം കേരളത്തിൽ ഒരു പ്രോഗ്രാമുണ്ടെന്ന്.
പിടിച്ചില്ലേ പുലിവാല്. ഇനിയിപ്പോ എന്ത് ചെയ്യും. കാരണം പ്രോടോകോൾ അനുസരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും വളരെ പ്രധാനപ്പെട്ട സാഹചര്യങ്ങളിൽ അല്ലാതെ ഒരുമിച്ച് ഒരു സംസ്ഥാനം സന്ദർശിക്കാൻ പാടില്ല. വാർത്താപത്രങ്ങൾ ആണെങ്കിൽ ഈ പാകപ്പിഴയെ ശെരിക്കും അങ്ങ് ആഘോഷിക്കുകയാണ്. അങ്ങനെ മുഖ്യമന്ത്രി രണ്ടു പേരെയും വിളിച്ച് ഒരു വിധത്തിൽ തീയതികൾ മാറ്റി. പറഞ്ഞ തീയതിയിൽ ഇന്ദിര ഗാന്ധി വരും. ഒരാഴ്ച്ച കഴിഞ്ഞു രാഷ്ട്രപതിയും. ഇതിന്റെ കണ്ഫേർമേഷൻ ടെലിഗ്രാമും വന്നു. എല്ലാവർക്കും സന്തോഷം, സമാധാനം.
ഈ കാര്യം പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിച്ചു.
പിറ്റേ ദിവസം, ഒരു പ്രധാന ദിനപത്രത്തിൽ വന്ന തലകെട്ട്:
" ജട്ടിയില്ലാതെ ഇന്ദിര കേരളത്തിലേക്ക്;
മുഖ്യമന്ത്രിക്ക് കമ്പി."

No comments:
Post a Comment