"മനാഫേ, നല്ലോണം റബ്ബ് ചെയ്തെറിഞ്ഞോ"
കുട്ടികാലത്ത്, എതിര്‍ടീമിലെ കശ്മലന്‍, ബോളറെ നിര്‍ത്തിപ്പൊരിക്കുമ്പോ, അവന്റെ കോണ്ഫിടന്‍സ് കൂട്ടാന്‍ വേണ്ടി സുമേഷ് വിളിച്ചു കൂവി.
വഖാറും അക്രമും പ്രസാദും പിന്നെ മെക്ഗ്രാത്തും ചെയ്യുന്നത് കണ്ടിട്ടുണ്ട്, അവര്‍ക്ക് വിക്കെറ്റ് കിട്ടിയിട്ടുമുണ്ട്.
അതിനു മുമ്പുള്ള അഞ്ചു ബോളിലും ബാറ്റ്സ്മാന്‍ രണ്ടു സിക്സും മൂന്ന് ഫോറും അടിച്ചത് കൊണ്ട് ഞങ്ങളും അതേറ്റു പിടിച്ചു.
"അതേടാ, നീയൊന്നും പേടിക്കണ്ട, ശരിക്കും റബ്ബെയ്തോ"
പിന്നെ മനാഫ്, ബോള്‍ താഴെയിട്ടിട്ട്, കുറച്ച് നേരം രണ്ടു കാല്‍മുട്ടുകളും കൈകൊണ്ട് പിടിച്ച് കുനിഞ്ഞു നിന്ന്, ഏകാഗ്രത വരുത്തുന്നത് പോലെ എന്തോ ചെയ്തു. ബാറ്റ്സ്മാനും ഒന്ന് വിരണ്ടു.
പിന്നെ അവന്‍ കുറച്ചും കൂടെ പുറകിലേക്ക് പോയി.
ഒരു ഒട്ടമത്സരതിനെന്ന പോലെ കാല് നിലത്ത് പലപ്രാവശ്യം ഉരച്ചു..
എന്നിട്ട് നല്ല സ്പീഡില്‍ ഓടി വന്ന് ...
ചെവിയടയുന്നത് പോലെ നിലവിളിച്ച് കൊണ്ട് ബോള്‍ എറിഞ്ഞു..
"യാ.....ആ...ആ...ആ...ആ... റ...ബ്ബേ ..... ഏ .. ഏ ..ഏ... "
ഠപ്പേ.. അതും സിക്സര്‍.
---------------------------------------- ----- :-D :-D :-p

----------------------------------------
No comments:
Post a Comment