അച്ഛന്‍ മുറ്റത്തെ കരിയിലയെല്ലാം ഒരു ഭാഗത്തേക്ക് കൂട്ടിയിട്ടു. ഞാന്‍ സിറ്റൌട്ടില്‍ ഇരുന്ന് രാകേഷിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു.
പെട്ടെന്ന്‍ അച്ഛന്‍ വിളിച്ചു പറഞ്ഞു
" ഡാ .. ആ ലൈറ്റര്‍ ഇങ്ങെടുത്തെ "
രാകേഷിന്‍റെ വധം നടക്കുന്നത് കൊണ്ട് ഞാനത് കേട്ടില്ല.
" എടാ .. നിന്നോടല്ലേ ലൈറ്റര്‍ എടുത്തോണ്ടെരാന്‍ പറഞ്ഞേ .. "
ഞാന്‍ ചാടിപ്പിടച്ചെഴുന്നെറ്റ് ലൈറ്റര്‍ കൊണ്ട് പോയി കൊടുത്തു.
അച്ഛന്‍ ഇലകള്‍ക്ക് തീയിട്ടു. ലൈറ്ററും തീയിലെക്കിട്ടു. എന്നിട്ടെന്നെ തറപ്പിച്ചു നോക്കി.
അച്ഛന്‍റെ ലൈറ്റര്‍ പച്ച,
എന്‍റെ ലൈറ്റര്‍ മഞ്ഞ.

No comments:
Post a Comment