"എടാ .. "
" ഉം "
"ഞാനൊരു കാര്യം പറഞ്ഞാല്‍ നീ വിശ്വസിക്കുമോ.."
"അതെന്തൊരു ചോദ്യാ .. നീയെന്നോട് കള്ളം പറയില്ലാ എന്ന് എനിക്കറിയില്ലേ .. നീ പറ .. "
"എനിക്ക് നിന്നോടൊപ്പം ഒരു ദിവസം എങ്കില്‍ ഒരു ദിവസം കൂടുതല്‍ ജീവിക്കണം .. ..."
"അതിപ്പോ എനിക്കും അങ്ങനെ തന്നെയല്ലേ .. "
"കുന്തം .. "
"അതെന്തേ .. "
"അല്ലാതെ പിന്നേ ... "
"നീ ചൂടാവാതെ കാര്യം പറ .. "
"ചൂടാവാതെ പിന്നെ .. നിനക്കും അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ നീ ദിവസവും ഇത്രേം സിഗരറ്റ് വലിച്ചു കൂട്ടുവോ .. നമ്മുടെ ജീവിതത്തില്‍ നിന്ന് എത്ര ദിവസങ്ങളാണ് നീ പുകച്ചു കളയുന്നത് എന്ന് നീ ഓര്‍ത്തിട്ടുണ്ടോ .. "
"അതിപ്പോ.."
"ഒരു അതിപ്പോയും ഇല്ല .. നീ നിര്‍ത്തുന്നോ ഇല്ലയോ .. "
"ങ്ങേ .. ഭീഷണിയാണോ .."
"അതെ .. ഭീഷണി തന്നെ .."
"അപ്പൊ . നിര്‍ത്തിയില്ലെങ്കില്‍ നീ എന്ത് ചെയ്യും .. "
"നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ ആയുസ്സ് എത്തുന്നതിനു മുന്‍പേ ചാകും .."
"ങ്ങേ .. അതെങ്ങനെ .."
"നീ വലിച്ചു വലിച്ചു നേരത്തെ ചത്തുപോയാല്‍, ഞാന്‍ പിന്നെ ഈ ലോകത്ത് എന്ത് ചെയ്യാനാ .. അപ്പൊ ഞാനും ചാവും .. സമയം എത്തുന്നതിനു മുന്‍പേ .."
"മോളൂ .. "
"ഉം"
"ഇനി വലിക്കൂല്ലാട്ടാ .."
" "
______________________________ _
അങ്ങനെ ഞമ്മള്‍ പുകവലിയോടു ഗുഡ് ബൈ പറഞ്ഞു, ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടുതല്‍ , അവളോടുകൂടി ജീവിക്കാന്‍ വേണ്ടി മാത്രം....

______________________________
അങ്ങനെ ഞമ്മള്‍ പുകവലിയോടു ഗുഡ് ബൈ പറഞ്ഞു, ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടുതല്‍ , അവളോടുകൂടി ജീവിക്കാന്‍ വേണ്ടി മാത്രം....
No comments:
Post a Comment